അലർജി ചികിത്സാ ആയുർവേദത്തിൽ

  ആധുനിക കാലഘട്ടത്തിൽ നാം നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രതിസന്ധി ആണ്. കുഞ്ഞുങ്ങൾ മുതൽ എല്ലാ  പ്രായക്കാരും  ഏതെങ്കിലും രീതിയിലുള്ള അലർജികളാൽ ബുദ്ധിമുട്ടുന്നവരാണ് . നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലം പ്രതേക തരത്തിലുള്ള വസ്തുക്കളോട് ശരീരം കാണിക്കുന്ന അസ്വാഭാവികതയാണ് അലർജി . അലർജി ഉണ്ടാക്കുന വസ്തുകളെ “allergen” എന്നും അതിനെതിരെ ശരിരം ഉണ്ടാക്കുന്ന ആന്റിബോഡികളെ immunoglobulin ige എന്നും പറയുന്നു. allergen-antibody വീണ്ടും പ്രതി പ്രവർത്തനം വരുംപോൾ histamine തുടങ്ങിയ രാസപദാര്‍ത്ഥങ്ങൾ ശരീരത്തിൽ ഉണ്ടാവുകയും…

Read More