വനിതാ ക്ലിനിക്
(ഒരു ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംരംഭം)

ഡോ . പി നടരാജൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ആയുർവേദ വിഭാഗത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 1 മണി വരെ സ്ത്രീ രോഗ സ്പെഷ്യലിറ്റി വിഭാഗം – വനിതാ ക്ലിനിക് പ്രവർത്തിക്കുന്നു .

ഡോ. സൗമ്യ സോമൻ BAMS, രോഗികളെ പരിശോധിക്കുന്നു

Vanitha Clinic - PNMH
Vanitha Clinic – PNMH

Womens clinic

(An Ayurveda Medical Association Project)

A specialized women clinic is operating every Sunday between 10am. and 01.00 pm at Dr P Natarajan Memorial Ayurvedic hospital, Nallila. Please contact 0474 2562115 for further details.

Dr. Soumya Soman BAMS